Monday, August 17, 2009

ബാങ്ക് അക്കൗണ്ട്‌

ബാങ്ക് അക്കൗണ്ട്‌ തുടങ്ങിയ വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു. ജമ്നാസ്.ടി, ഗിരിഷ് കുമാര്‍ വര്‍മ എന്നിവരുടെ പേരില്‍ ഒരു ജോയിന്റ് അക്കൗണ്ട്‌ ആണ് തുറന്നിരിക്കുന്നത് .


ACCOUNT NO: 44032200064197

BANK: SYNDICATE BANK, BALUSSERY

നമ്മുടെ ഈ പബ്ലിഷിംഗ് ഹൌസിന്റെ രജിസ്ട്രേഷന്‍ കഴിയുന്ന മുറയ്ക്ക് മധുരം മലയാളത്തിന്റെ പേരില്‍ അക്കൗണ്ട്‌ തുറക്കുന്നതായിരിക്കും . ഇപ്പോള്‍ പണം അയക്കുന്നവര്‍ മേല്‍ പറഞ്ഞ അക്കൗണ്ട്‌ലേക്ക് അയക്കാവുന്നതാണ്.

0 comments: