സൃഷ്ടികള്‍ ക്ഷണിക്കുന്നു...
മധുരം മലയാളം പബ്ലിഷിംഗ് ഓണ്‍ ലൈന്‍ രംഗത്തേക്ക്. ഇരുട്ടില്‍ നേരുകള്‍ നഷ്ടമാകുന്ന ഇക്കാലത്ത് വെട്ടമായി മാറുകയാണ് ഈ ഓണ്‍ ലൈന്‍ മാഗസിന്‍. വായിക്കുക, വെട്ടത്തില്‍ ചേരുക....
കഥ, കവിത, ലേഖനങ്ങള്, അയക്കുക. സൃഷ്ടികള്‍ പത്രാധിപ സമിതിയുടെ നിര്‍ദേശാനുസരണം മാത്രമേ പ്രസിദ്ധീകരിക്കൂ.
സൃഷ്ടികളുടെ പൂര്‍ണ ഉത്തരവാദിത്വം എഴുത്തുകാര്‍ക്ക് മാത്രമായിരിക്കും. അയക്കേണ്ട വിലാസം. vettammagazine@gmail.com
വെട്ടം
അക്ഷരങ്ങളുടെ സമരമുഖം.
http://vettamonline.com/
0 comments:
Post a Comment