Friday, July 10, 2009

കൃതികള്‍ ക്ഷണിക്കുന്നു.

"മധുരം മലയാളം പബ്ലിഷിംഗ് ഹൌസ്" പുസ്തകം ആക്കുന്നതിനു വേണ്ടി കൃതികള്‍ ക്ഷണിക്കുന്നു.
നോവല്‍
കവിത
കഥകള്‍
ലേഖനം
ദര്‍ശനം
ബാല സാഹിത്യം
മനശാസ്ത്രം
പാചകം
വിവര്‍ത്തനം
യാത്രാ വിവരണം
ചരിത്രം, ജീവചരിത്രം , ആത്മകഥ


എന്നീ ശാഖകളിലുള്ള പുസ്തകങ്ങള്‍. ഇതിനു മുമ്പ് പുസ്തകം ആകാത്തതും നൂറു പേജില്‍ കവിയാത്തതുമായ ( നോവലിന് പേജുകളുടെ എണ്ണം ബാധകമല്ല) സൃഷ്ടികളാണ് വേണ്ടത്. വിവര്‍ത്തനത്തിന് മൂല ഗ്രന്ഥകര്‍ത്താവിന്റെ അനുമതി പത്രം ഹാജരാക്കുക. താല്പര്യമുള്ളവര്‍ ഇവിടെ ബന്ധപ്പെടുക.